തിരുവത്ര കുഞ്ചേരി ജി.എം.എല്‍.പി സ്‌കൂളിന് ഒരു കോടി 30 ലക്ഷം ചെലവില്‍ പുതിയ കെട്ടിടം –…
					ചാവക്കാട് :  തിരുവത്ര കുഞ്ചേരി ജി.എം.എല്‍.പി സ്ക്കൂള്‍ ഹൈടെക്കാകുന്നു. ഒരു കോടി 30 ലക്ഷം ചെലവില്‍ നിര്‍മ്മിക്കുന്ന സ്ക്കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ  എന്‍.കെ അക്ബര്‍ നാളെ  നിര്‍വ്വഹിക്കും.!-->…				
						
 
			 
				