എടക്കഴിയൂർ മുഹ്‌യിദ്ദീൻ പള്ളി ആണ്ട് നേർച്ചക്ക് കൊടിയേറി
അകലാട് : എടക്കഴിയൂർ മുഹ്‌യിദ്ദീൻ പള്ളിയിൽ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി ആണ്ട് നേർച്ചയും ദിക്‌ർ വാർഷികവും ദുആ സമ്മേളനവും 2026 ഒക്ടോബർ 4 മുതൽ 9 വരെ.സയ്യിദ് ഫൈസൽ ജീലാനി കാളാവ് പതാക ഉയർത്തി ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. തുടർന്ന് നടന്ന ദിക്‌ർ!-->…


