mehandi new
Browsing Tag

Honored

പുന്നയൂർക്കുളം അൻസാർ കോളേജിന് പഞ്ചായത്തിന്റെ ആദരവ്

പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പദ്ധതികളിൽ സഹകരിച്ചതിന് പുന്നയൂർക്കുളം അൻസാർ കോളേജിന് പഞ്ചായത്തിന്റെ ആദരവ് ലഭിച്ചു. പഞ്ചായത്ത് ഇതുവരെ ആർജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളിൽ

ലോക വനിതാ ദിനത്തിൽ ബീവാത്തു കുട്ടിയെ ആദരിച്ചു

വട്ടേക്കാട് : അൻപത് വർഷമായി പാചക ജോലിയിൽ വ്യക്തമുദ്ര പതിപ്പിച്ച പി വി ബീവത്തു കുട്ടിയെ കടപ്പുറം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി യുടെ നേതൃത്വത്തിൽ ആദരിച്ചു. വിവാഹത്തിന് ബിരിയാണി വെക്കുന്നതിൽ

ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ടി എസ് സിനോജിന് ഓട്ടോ ഡ്രൈവർമാരുടെ ആദരം

ഗുരുവായൂർ: സ്ഥലം മാറിപ്പോകുന്ന ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ടി എസ്  സിനോജിന് ഓട്ടോ ഡ്രൈവർമാർ ഉപഹാരം നൽകി ആദരിച്ചു.  രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടി  കൃത്യനിർവഹണ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്‌

അധ്യാപക ദിനത്തിൽ പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ സ്റ്റാഫ് പുരുഷോത്തമൻ (91) മാഷെ ആദരിച്ചു

തിരുവത്ര : അധ്യാപക ദിനത്തിൽ പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ അധ്യാപകർ  മുതിർന്ന അധ്യാപകനായ കറുത്താരൻ  പുരുഷോത്തമൻ മാഷെ (91) ആദരിച്ചു. സ്കൂൾ സ്റ്റാഫിനെ പ്രതിനിധീകരിച്ച് പ്രധാനധ്യാപിക പി കെ റംല, സ്റ്റാഫ്‌ സെക്രട്ടറി എം കെ ജാസ്മിൻ, എം കെ