mehandi new
Browsing Tag

Hotel

റഹ്മാനിയ ഹോട്ടൽ ഉടമ സഫറുദ്ധീൻ ആറ്റ നിര്യാതനായി

ചാവക്കാട്: റഹ്മാനിയ ഹോട്ടൽ ഉടമ പരേതനായ മുഹമ്മദുണ്ണി മകൻ, (പാലുവായ്, മാമാബസാറിൽ താമസിക്കുന്ന) സഫറുദ്ധീൻ ആറ്റ (65) നിര്യാതനായി.  ഹൃദായാഘാതത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. ഭാര്യ:

ജൂൺ 7 ന് ഗുരുവായൂരിൽ ശുചിത്വ ഹർത്താൽ – ഹോട്ടലുകൾ മൂന്നു മണിക്കൂർ അടച്ചിടും

ഗുരുവായൂർ : മഴക്കാല പൂർവ്വ പ്രതിരോധ ശുചീകരണ പ്രവത്തനങ്ങളുടെ ഭാഗമായി ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ജൂൺ 7 ന് ചൊവ്വാഴ്ച ഉച്ചക്ക് 3 മണി മുതൽ 6 മണി വരെ ഗുരുവായൂർ നഗരസഭാ പ്രദേശത്തെ ഹോട്ടലുകൾ അടച്ചിട്ടു പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ

സുഭിക്ഷ ഹോട്ടൽ തുറന്നു – ഇരുപത് രൂപക്ക് ഊണ് ഇനി മുതുവട്ടൂരിലും

മുതുവട്ടൂർ : കേരള സർക്കാരിന്റെ 'വിശപ്പ് രഹിതം നമ്മുടെ കേരളം -സുഭിക്ഷ പദ്ധതി 'യുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ സംരംഭമായ സുഭിക്ഷ ഹോട്ടൽ ചാവക്കാട് നഗരസഭയുടെയും പ്രിയം സുഭിക്ഷ ഹോട്ടൽ കുടുംബശ്രീ യൂണിറ്റിന്റെയും