ഹുല ഹൂപ് സ്പിൻ; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമാൻ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ…
മസ്‌കറ്റ്: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമാൻ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി. ഇന്ത്യൻ സ്കൂൾ ബൗഷർ (ISB) ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മർവ ഫാഖിഹ് (8 വയസ്സ്) ഹുല ഹൂപ് സ്പിൻ ഇനത്തിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം!-->…