ഗുരുവായൂരപ്പന് വഴിപാടായി നവീന ഇഡ്ഢലി മെഷീൻ
ഗുരുവായൂർ : മണിക്കൂറിൽ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീൻ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സമർപ്പണം ചെയ്തു. ദേവസ്വം മന്ത്രി വി എൻ വാസവൻ ഇഡ്ഢലി മെഷീൻ ഭക്തർക്കായി സമർപ്പിച്ചു. ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലായിരുന്നു ചടങ്ങ്.!-->…

