ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായി ഇല്ലം നിറ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ഭക്തി സാന്ദ്രമായി. ഇന്നു രാവിലെ 6.19 മുതൽ എട്ടു മണി വരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ!-->…