ഇൻസ്പെയർ അവാർഡ് ജേതാവിന് ആദരം
മന്ദലാംകുന്ന്: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഇൻസ്‌പെയർ അവാർഡിന് അർഹനായ മുഹമ്മദ് റയീസ് ഖുറൈഷിയെ പുന്നയൂർ പഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്നിന്റെ നേതൃത്വത്തിൽ ആദരിച്ചു. തൂങ്ങിമരണം തടയുന്നതിന് ശാസ്ത്ര സാങ്കേതിക വിദ്യ!-->…