ചാവക്കാട് എം ആർ സ്കൂളിൽ ഒ.എസ്.എയുടെ നേതൃത്വത്തിൽ ബാന്റ് സെറ്റ് ഇൻസ്ട്രുമെന്റുകൾ സമർപ്പിച്ചു
ചാവക്കാട്: എം. ആർ. ആർ. എം. എച്ച്. എസ്. എസ്. സ്കൂളിലെ ബാന്റ് സെറ്റ് ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി, സ്കൂൾ ഒ.എസ്.എയുടെ (OSA) വിവിധ ബാച്ചുകളുടെ സഹായത്തോടെ ഒരു ലക്ഷത്തോളം രൂപ ചെലവിൽ പുതിയ ബാന്റ് സെറ്റ് ഇൻസ്ട്രുമെന്റുകൾ!-->…


