ഒരുമനയൂരില്‍ തെരുവുനായ് ശല്ല്യം രൂക്ഷമാകുന്നു
ഒരുമനയൂര്‍ : ഒരുമനയൂരിന്‍റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്ല്യം രൂക്ഷമാകുന്നു. പുതുതായി പണി പൂര്‍ത്തിയാക്കുന്ന ഹൈവേയുടെ വശങ്ങളിലും ഉള്‍ഭാഗത്തെക്കുള്ള റോഡുകളിലും ഏത് സമയവും ആക്രമിക്കാവുന്ന നിരവധി!-->…

