ഇന്റർസോൺ കലോത്സവം – നാടോടി നൃത്തത്തിൽ മെഹറിൻ ഒന്നാമത്
ചാവക്കാട് : വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന കലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ എ ഗ്രേഡും നേടി ചാവക്കാട്ടുകാരി മെഹ്റിൻ നൗഷാദ്. ഇരിങ്ങാലക്കുട!-->…