ഇരുള നൃത്തത്തിൽ ചുവടുപിഴക്കാതെ ചെറുവാളൂർ നായർ സമാജം ഹൈസ്കൂൾ – നൃത്തം അഭ്യസിപ്പിച്ചത്…
കുന്നംകുളം : തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇഥംപ്രദമായ ഇരുള നൃത്തത്തിൽ ചുവടുപിഴക്കാതെ ചെറുവാളൂർ നായർ സമാജം ഹൈസ്കൂൾ. ഗോത്ര കലകളുടെ സംഗമ സ്ഥാനമായിമാറിയ കുന്നംകുളം ടൗൺഹാളിലെ ആനന്ദഭൈരവി ( ഒന്നാം) വേദിയിലാണ് ഇരുള നൃത്തം അരങ്ങേറിയത്.!-->…