ഇശൽ ഗാഥയുടെ താളത്തിൽ തൃശൂർ – സ്കൂളുകൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു
വടക്കാഞ്ചേരി : ഇശൽ തീരം മാപ്പിള കലാ സാഹിത്യ വേദി തൃശൂരിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഇശൽ ഗാഥ മാപ്പിളപാട്ട് മഹോത്സവത്തിൽ പങ്കെടുത്ത സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണം തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ വെച്ച് നടന്നു.
!-->!-->!-->…

