mehandi new
Browsing Tag

Job fare

വിജ്ഞാന കേരളം – ജോബ് ഫെയറിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് ചാവക്കാട് നഗരസഭ

ചാവക്കാട് : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വെർച്വൽ ജോബ് ഫെയറിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് ചാവക്കാട് നഗരസഭ. ജോബ് ഫെയറിലൂടെ 11 പേർക്ക് ജോലി ലഭിച്ചു. ഉദ്യോഗാർത്ഥികളെയും അവർക്ക് തൊഴിൽ നൽകിയ സ്ഥാപനങ്ങളെയും ആദരിച്ചു.

ആയിരത്തിലധികം ഒഴിവുകൾ – തൊഴിൽമേള നാളെ മമ്മിയൂർ എൽ.എഫ്. കോളേജിൽ പ്രവേശനം സൗജന്യം

ഗുരുവായൂർ : തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെയും ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂർ-കരിയർ ഗൈഡൻസ് ആന്റ് പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖത്തിൽ ഡിസംബർ 21ന് ബുധനാഴ്ച ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ