mehandi new
Browsing Tag

Jujitsu champion ship

നാടിന് അഭിമാനമായി നബ്ഹാൻ റഷീദ്;ദേശീയ ജൂജിത്സു ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേട്ടം

ചാവക്കാട്: ഉത്തരാഖണ്ഡിലെ ഹൽദ്വാനി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ദേശീയ ജൂജിത്സു (ഗ്രൗണ്ട് ഫൈറ്റ്) ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മിന്നും പ്രകടനം കാഴ്ചവെച്ച് നബ്ഹാൻ റഷീദ്. അണ്ടർ-18 വിഭാഗം 48 കിലോ വെയിറ്റ് കാറ്റഗറിയിൽ മത്സരിച്ച