ഓപ്പറേഷൻ പൈതൽ’ മിന്നൽ പരിശോധന: ചെറുമത്സ്യങ്ങളെ പിടികൂടിയ ബോട്ട് പിടിച്ചെടുത്തു; 2.5 ലക്ഷം രൂപ പിഴ
ചേറ്റുവ: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമത്സ്യങ്ങളെ പിടികൂടിയ മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തു. ചേറ്റുവ അഴിമുഖത്തിന് പടിഞ്ഞാറ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് എറണാകുളം!-->…


