കന്നഡ പദ്യംചൊല്ലലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അശ്വതി പ്രദീപ്
ഇരിഞ്ഞാലക്കുട : തൃശ്ശൂർ റവന്യൂ ജില്ലാ കലോത്സവം ഹൈസ്കൂൾ വിഭാഗം കന്നഡ പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അശ്വതി പ്രദീപ് സി.

