mehandi banner desktop
Chavakkad online
Browsing Tag

Kappiyur

പോത്തിനെ മേയ്ക്കാൻ ഇറങ്ങിയ മധ്യവയസ്കനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ :  കപ്പിയൂരിൽ പോത്തിനെ മേയ്ക്കാൻ ഇറങ്ങിയ മധ്യവയസ്കനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി.പരേതനായ എറഞ്ചേരി അടിമ മകൻ മോഹനനെ (60)യാണ് ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ശേഷം പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ്: തങ്കമ്മു.  ഭാര്യ: കവിത.

ഇന്ന് പുലർച്ചെ വീട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയെ കപ്പിയൂർ ചിറക്കൽ അമ്പലക്കുളത്തിൽ മരിച്ച…

ഗുരുവായൂർ : ഇന്ന് പുലർച്ചെ 05.30 ന് വീട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കപ്പിയൂർ ചിറക്കൽ അമ്പലക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  ഗുരുവായൂർ കോട്ടപ്പടി കപ്പിയൂർ ഇരിപ്പശ്ശേരി കോരൻ രമണി ദമ്പതികളുടെ ഏക മകളും കാലിക്കറ്റ്