mehandi banner desktop
Browsing Tag

Karukamad

കറുകമാട് കലാസാംസ്കാരിക വേദി പുതിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

കറുകമാട്: പ്രദേശത്തെ പ്രമുഖ സാംസ്കാരിക സംഘടനയായ കറുകമാട് കലാസാംസ്കാരിക വേദിയുടെ 2026 വർഷത്തെ പുതിയ ഭാരവാഹികളെയും വിവിധ സബ് കമ്മിറ്റികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാനും യുവജന പങ്കാളിത്തം