പൂത്തുമ്പികൾ – അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
ബ്ലാങ്ങാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം പൂത്തുമ്പികൾ തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അദ്ധ്യക്ഷതവഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ!-->!-->!-->…