വ്യാപാര സംരക്ഷണ സന്ദേശ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി
ഗുരുവായൂർ : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു നയിക്കുന്ന വ്യാപാര സംരക്ഷണ സന്ദേശ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി. റെയിൽവേ സ്റ്റേഷൻ റോഡ് പരിസരത്ത് എത്തിയ ജാഥയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച്!-->…