സംസ്ഥാന സ്കൂൾ കലോത്സവ കലവറ നിറയ്ക്കാൻ : ചെറായി ജി യു പി സ്കൂളിൽ നിന്നും 1300 kg പച്ചക്കറി
തൃശൂർ : പത്ത് വർഷത്തിലൊരിക്കൽ മാത്രം തൃശ്ശൂർ ജില്ല ആതിഥ്യമരുളുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തുന്ന കലാപ്രതിഭകൾക്കും സംഘാടകർക്കും രുചികരമായ ഭക്ഷണമൊരുക്കുന്നതിനായി കലവറ നിറയ്ക്കാൻ ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ കുരുന്നുകളുടേയും!-->…

