mehandi banner desktop
Chavakkad online
Browsing Tag

KeralaNews

ഓണക്കോടിയുമായി അമ്മമാരുടെ അനുഗ്രഹം തേടി കോൺഗ്രസ് പ്രവർത്തകർ; തിരുവത്രയിൽ ഓണാഘോഷം മാതൃകയാവുന്നു

ചാവക്കാട്: ഓണനാളുകളിൽ വാർഡിലെ മുതിർന്ന അമ്മമാരുടെ അനുഗ്രഹം തേടി തിരുവത്ര നോർത്ത് കോൺഗ്രസ് കമ്മിറ്റി. ചാവക്കാട് നഗരസഭ മൂന്നാം വാർഡിന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ 70 വയസ്സ് പൂർത്തിയായ മുഴുവൻ അമ്മമാർക്കും ഓണക്കോടിയും വാർഡിലെ മുഴുവൻ

ഗുരുവായൂരിൽ ഇന്ന് വിവാഹപ്പൂരം, ഏഴു മണിക്കൂറിൽ 416 മാംഗല്യങ്ങൾ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ചരിത്രം കുറിച്ച് റിക്കാർഡ് വിവാഹപ്പൂരം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച പുലർച്ചെ 4.10 മുതൽ ഉച്ചപൂജയ്ക്ക് നട അടയ്ക്കുന്നതിനു മുൻപുള്ള 12.45 വരെയുള്ള ഏഴു മണിക്കൂറിനുള്ളിൽ 416 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ

അൽ റഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാഭ്യാസ അവാർഡ് ദാനവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

തിരുവത്ര: അൽ റഹ്‌മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. തിരുവത്ര പോസ്റ്റ് ഓഫീസ് പരിധിയിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത

ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂളിൽ എൻ.എസ്.എസ് എൻറോൾമെന്റ് ദിനാചരണവും ഓണം കിറ്റ് വിതരണവും നടത്തി

ഒരുമനയൂർ: സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യം മുൻനിർത്തി ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് വോളന്റിയർമാർ പഞ്ചായത്തിലെ പാലിയേറ്റീവ് അംഗങ്ങൾക്ക് ഓണം കിറ്റുകൾ വിതരണം ചെയ്തു. എൻറോൾമെന്റ്