mehandi banner desktop
Chavakkad online
Browsing Tag

Keralapiravi

പ്രതീക്ഷയുടെ പുതിയ കേരളം: ഒരുമനയൂർ ഇസ്ലാമിക് സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു

ഒരുമനയൂർ: ഇസ്ലാമിക് വി എച്ച് എസ് എസ് സ്കൂളിലെ വി എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ 70-ാമത് കേരളപ്പിറവി വർണ്ണാഭമായി ആഘോഷിച്ചു. 'പ്രതീക്ഷയുടെ പുതിയ കേരളം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളിൽ നാളെയുടെ തണലായ…