വി.എസ് കേരളീയനെ അനുസ്‌മരിച്ചു
ഏങ്ങണ്ടിയൂർ :- പത്രവർത്തകനും, ഗ്രന്ഥകർത്താവും, ജീവകാരുണ്യ പ്രവർത്തകന്യമായിരുന്ന ചേറ്റുവ വി.എസ് കേരളീയൻ്റെ 36 -ാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ചേറ്റുവ വി. എസ് കേരളീയൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കേരളീയൻ്റെ വീട്ടുമുറ്റത്ത്!-->…


