കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഖലീഫ ട്രസ്റ്റ് : പെൻഷൻ ചികിത്സ സഹായം വിതരണം ചെയ്തു
പുന്നയൂർ : അകലാട് ഖലീഫ ട്രസ്റ്റിനു കീഴിൽ നടത്തി വരുന്ന മാസന്തര പെൻഷൻ വിതരണവും കിടപ്പ് രോഗികൾക്ക് ചികിത്സ സഹായവും പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് റസ്‌ല റഹീം പുന്നയൂർ പഞ്ചായത്ത് പാലിയേറ്റീവ് നഴ്സ് റംലക്ക് നൽകി ഉദ്ഘാടനം ചെയ്തു.ഖലീഫ!-->…

