വാണിജ്യ എൽ.പി.ജി പ്രതിസന്ധി: വിഹിതം കൂട്ടിയിട്ടും വിതരണമില്ല; കെ.എച്ച്.ആർ.എ. പ്രക്ഷോഭത്തിലേക്ക്
ഗുരുവായൂർ : സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിഹിതം വർദ്ധിപ്പിച്ചിട്ടും വിതരണത്തിൽ നേരിടുന്ന തടസ്സങ്ങൾ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഓയിൽ കമ്പനികൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം മറികടക്കാൻ!-->…

