പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്ഷേമ നിധി ഉടൻ നടപ്പിലാക്കണം –…
ഗുരുവായൂർ: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്ഷേമ നിധി ഉടൻ നടപ്പിലാക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ആവശ്യപ്പെട്ടു. പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി പ്രഖ്യാപിച്ച സർക്കാറിനെ യോഗം!-->…