മലപ്പുറത്ത് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി
കൊളത്തൂർ : മലപ്പുറം കൊളത്തൂർ കുരുവമ്പലത്തുനിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകന്‍ മുഹമ്മദ് സിനാനെയാണ് (19) മരിച്ച നിലയില്‍!-->…

