കോട്ടപ്പടി തിരുനാളിന് കൊടിയേറി
കോട്ടപ്പടി : ചരിത്ര പ്രസിദ്ധമായ കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി. രാവിലെ ആറു മണിയുടെ ദിവ്യബലിക്ക് ശേഷം വികാരി. റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഇടവക മധ്യസ്ഥനായ വിശുദ്ധ ലാസറിന്റെയും!-->…

