കെ പി വാത്സലന്റെ കൊലപാതകം; സി പി എം നെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ഗോപപ്രതാപൻ
ചാവക്കാട് : കെ പി വാത്സലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എമ്മിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ഡി സി സി സെക്രട്ടറി ഗോപ പ്രതാപൻ. തിരുവത്ര നടന്ന ചാവക്കാട് മുൻസിപ്പൽ വെസ്റ്റ് മേഖല യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യ പ്രഭാഷണം!-->…

