ചാവക്കാട് കോടതിയിൽ നിർത്തിയിട്ട കാറിന് കുമ്പളം ടോൾ പ്ലാസ 45 രൂപ ഈടാക്കി
ചാവക്കാട്: ടോൾ പ്ലാസകൾ കേന്ദ്രീകരിച്ച് ഫാസ്‌ടാഗ് തട്ടിപ്പ് വ്യാപകമാകുന്നു. ചാവക്കാട് കോടതിയിൽ കേസ് വാദിച്ചു കൊണ്ടിരുന്ന അഡ്വ.തേർളി അശോകന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് കാർ ടോൾ കടന്നു എന്ന വ്യാജേന പണം നഷ്ടമായത്.കഴിഞ്ഞ വെള്ളിയാഴ്ച (09-01-26)!-->…

