ടി കെ മുത്തുക്കോയ തങ്ങളെ അനുസ്മരിച്ചു
ചാവക്കാട്: ജീവിതകാലം മുഴുവൻ മനുഷ്യാവകാശങ്ങൾക്കും ദരിദ്രജനങ്ങളുടെ ശബ്ദത്തിനുമായി എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത അധ്യാപകനും, കവിയും തത്ത്വചിന്തകനുമായിരുന്ന ടി കെ മുത്തുക്കോയ തങ്ങളെ അനുസ്മരിച്ചു. ചാവക്കാട് എം എസ് എസ് !-->…