mehandi new
Browsing Tag

Last tributes

സഖാവ് വി എസ്സിന് വിട – ചാവക്കാട് മൗന ജാഥയും സർവ്വകക്ഷി അനുശോചനയോഗവും

ചാവക്കാട് : സി പി ഐ എം ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി എസ് അച്ചുദാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന യോഗത്തിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു. സി