ഗുരുവായൂരിൽ യു ഡി എഫ്? -വലിയ ഭൂരിപക്ഷത്തിൽ പ്രതീക്ഷയില്ലാതെ ഇരുമുന്നണികളും
ചാവക്കാട് : രണ്ട് പതിറ്റാണ്ടായി തുടരുന്ന ഇടതുപക്ഷ ആധിപത്യത്തിന് ഇത്തവണ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ അന്ത്യമുണ്ടാകുമോ? രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദ് അട്ടിമറി വിജയം നേടുമെന്ന!-->…

