വിദ്യാർത്ഥികളിൽ സാഹോദര്യവും മാനവികതയും വളർത്തേണ്ടത് അധ്യാപകർ
ബ്രഹ്മകുളം : സാധ്യതകളുടെ വിത്തുകൾ പുതുതലമുറയിൽ പാകി, മാനവികതയും സഹോദര്യവും ഉയർത്തി കൊണ്ടുവരേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവരാണ് അധ്യാപകരെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജുനാഥ്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു!-->…