വൈദ്യുതി പ്രതിസന്ധി: കടപ്പുറത്ത് എസ്.ഡി.പി.ഐ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു
ചാവക്കാട്: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിയിലും പവർകട്ടിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. 'പവർകട്ട് സതീശൻ കേരളത്തെ നയിക്കുന്നത് പത്തൊമ്പതാം!-->…


