mehandi new
Browsing Tag

Light of madeena

ലൈറ്റ് ഓഫ് മദീന മീലാദ് കോൺഫറൻസ് സമാപിച്ചു

മന്നലാംകുന്ന് :  'ലൈറ്റ് ഓഫ് മദീന' മീലാദ് കോൺഫറൻസിന് സമാപനം കുറിച്ചു . കേരള മുസ്ലിം ജമാഅത്ത് മന്നലാംകുന്ന് യൂണിറ്റ് ജനറൽ സെക്രട്ടറി ആരിഫ് കരിയാടൻ പതാക ഉയർത്തി. പ്രസിഡന്റ്‌ ഹുസൈൻ ടി എം അധ്യക്ഷത വഹിച്ചു. മാജിദ് അയിരൂർ സംഘവും ബുർദ, കവാലി