സമാ 2026 മാപ്പിള കലാ സാഹിത്യ സംഗമം ശ്രദ്ധേയമായി
തൃശ്ശൂർ : ഇശൽ തീരം മാപ്പിള കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന മാപ്പിള കലാ സാഹിത്യ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിമോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം!-->…


