തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്‌തു – കലോത്സവം ഡിസംബർ 3 മുതൽ കുന്നംകുളത്ത്
കുന്നംകുളം : ഡിസംബർ 3 5 6 7 തീയ്യതികളിൽ കുന്നംകുളത്തെ വിവിധ സ്കൂളുകളിൽ വച്ച് നടക്കുന്ന 35 -ാം തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൻറെ ലോഗോ പ്രകാശനം സംഘാടകസമിതി ചെയർമാനും കുന്നംകുളം എംഎൽഎയുമായ എ സി മൊയ്തീൻ നിർവഹിച്ചു. കുന്നംകുളം നഗരസഭ!-->…