ചാന്ദ്ര ദിനാഘോഷം സംഘടിപ്പിച്ചു
ചാവക്കാട് : ചാന്ദ്ര ദിനത്തോടനുബന്ധിച്ച് എടക്കഴിയൂർ ആർ.പി.എം.എം യു പി സ്കൂളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുൽ സലീം റ്റി.എം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ഉണ്ടാക്കികൊണ്ടു വന്ന പലതരത്തിലുള്ള സ്പെയ്സ് ഉപകരണങ്ങളുടെ!-->…