mehandi banner desktop
Chavakkad online
Browsing Tag

Madhavan memorial

തിരുവത്ര ടി.ടി. മാധവൻ സ്‌മാരക വായനശാല ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഗുരുവായൂർ: ചാവക്കാട് തിരുവത്ര ടി.ടി. മാധവൻ സ്‌മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു   പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ  അനുമോദിച്ചു.  ചാവക്കാട് റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ എം മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.