mehandi new
Browsing Tag

Mahallu committee

അങ്ങാടിത്താഴം മഹല്ല് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട് : അങ്ങാടിത്താഴം മഹല്ല് ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. മുർശിദുൽ അനാം മദ്രസ്സ ഹാളിൽ വെച്ചു നടന്ന സെമിനാർ ഗുരുവായൂർ അസിസ്റ്റന്റ് കമ്മിഷണർ ടി എസ് സിനോജ് ഉദ്ഘാടനം ചെയ്തു.

മണത്തല നേർച്ചക്ക് നാല്പതോളം കാഴ്ചകൾ – പോലീസ് കാഴ്ച്ച കമ്മിറ്റികളുടെ യോഗം വിളിച്ചു ചേർത്തു

മണത്തല : ജനുവരി 27, 28 തിയതികളിലായി നടക്കുന്ന മണത്തല നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പരുടെ 237 മത് ചന്ദനക്കുടം നേർച്ചക്ക് ഇത്തവണ നാല്പതോളം കാഴ്ചകൾ ഉണ്ടാകുമെന്ന് മഹല്ല് ഭാരവാഹികൾ അറിയിച്ചു. മുപ്പത് കാഴ്ച്ചകൾ ഇതിനോടകം രജിസ്റ്റർ
Rajah Admission

മാട്ടുമ്മൽ മഹല്ല് കൂട്ടായ്‌മ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു

ബ്ലാങ്ങാട് : മാട്ടുമ്മൽ മഹല്ല് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, ഡിഗ്രി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. മാട്ടുമ്മൽ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ഫൈസി ഉദ്ഘാടനം
Rajah Admission

മന്ദലാംകുന്ന് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യച്ചങ്ങലയും പ്രതിഷേധജ്വാലയും…

മന്ദലാംകുന്ന് : ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മന്ദാലാംകുന്ന് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും പ്രതിഷേധജ്വാലയും സംഘടിപ്പിച്ചു.  പ്രസിഡന്റ് എ എം അലാവുദ്ധീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം കെ അബൂബക്കർ
Rajah Admission

വാടാനപ്പള്ളി തെക്കേ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി

വാടാനപ്പള്ളി : വാടാനപ്പള്ളി തെക്കേ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാലസ്തീൻ ഐക്യദാർഢ്യം സംഗമം. ഇന്ന് ജുമുഅ നിസ്കാരത്തിന് ശേഷം നടന്ന ഐക്യദാർഢ്യ സംഗമത്തിൽ മഹല്ല് നിവാസികൾ അണിനിരന്നു.മഹല്ല് ഖത്തീമ്പ് ഉമ്മർ ബാഖവി നേതൃത്വം നൽകി. നൂറുദ്ദീൻ