കോളേജ് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്ത് മന്നലാംകുന്ന് സ്വദേശിയായ പതിനൊന്നുകാരൻ; ‘വേർഡ്സ് ഇൻ ദി…
ചാവക്കാട് : ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് സർഗ്ഗാത്മക രചനയിൽ ക്ലാസെടുത്ത് റിസോഴ്സ് പേഴ്സണായി ശ്രദ്ധേയനായി ചാവക്കാട് പുന്നയൂർ പഞ്ചായത്തിലെ മന്നലാംകുന്ന് സ്വദേശിയായ പതിനൊന്നുകാരൻ. വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ്!-->…


