തായ്‌ലാന്റില്‍ മരണപ്പെട്ട എടക്കഴിയൂര്‍ സ്വദേശി നിഷാദിന്റെ മൃതദേഹം നാളെ കബറടക്കും
ചാവക്കാട് : കഴിഞ്ഞ ദിവസം തായ്‌ലാന്റില്‍ വെച്ച് മരണപ്പെട്ട ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി സ്വദേശി നാലകത്ത് മുഹമ്മദലി മകന്‍ നിഷാദിന്റെ (39) മൃതദേഹം നാളെ നാട്ടിലെത്തും. പുലര്‍ച്ചെ തായ് എയര്‍വേസ് വിമാനത്തില്‍ കൊച്ചിയിലെത്തുന്ന മൃതദേഹം,!-->…