mehandi banner desktop
Browsing Tag

Malayali injured

ഇറാൻ ആക്രമണം; ഖത്തറിൽ തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശിക്ക് പരിക്ക്

ദോഹ : ഇറാൻ ഖത്തറിലെ അമേരിക്കൻ കേന്ദ്രങ്ങളിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഖത്തറിൽ ജോലി ചെയ്യുന്ന വെങ്കിടങ്ങ് സ്വദേശിക്ക് പരിക്ക്. തകർക്കപ്പെട്ട മിസൈൽ ഭാഗങ്ങൾ തട്ടിയാണ് പരിക്ക്. തൃശൂർ വെങ്കിടങ്ങ് പണിക്കവീട്ടിൽ അബൂബക്കർ മകൻ ഹിഷാമിനാണ്