ടി എം കെ കുഞ്ഞുമോൻ ഹാജി മലേഷ്യയിൽ നിര്യാതനായി
വടക്കേകാട് : വടക്കേകാട് പരേതനായ ടി എം കുഞ്ഞുമൂഹമ്മദ് മകൻ മലേഷ്യയിലെ പ്രമുഖ വ്യവസായി വടക്കേകാട് ടി എം കെ യുടെ എം ഡി യുമായ ചള്ളയിൽ കുഞ്ഞുമോൻ എന്ന മുഹമ്മദ് ഷരീഫ് 62 മലേഷ്യയിൽ വെച്ച് നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കൾ: ഡോ. തമീസ, ഡോ.!-->!-->!-->…

