മമ്മിയൂർ ലിറ്റിൽ ഫ്ലവർ മഠം പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ തിരുനാളിന് കൊടിയേറി
					മമ്മിയൂർ : ലിറ്റിൽ ഫ്ലവർ മഠം കപ്പേളയിൽ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ തിരുനാളിന് കൊടിയേറി. പാലയൂർ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥകേന്ദ്രം  ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ കൊടിയേറ്റം നിർവഹിച്ചു. മെയ് 24, 25, 26!-->…				
						
 
			 
				