മമ്മിയൂർ റെസിഡന്റ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികൾ
ഗുരുവായൂർ: മമ്മിയൂർ റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും നടന്നു.
പ്രസിഡന്റ് പി രമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. ശ്യാം കുമാർ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ശ്രീ!-->!-->!-->…


