നാഷണൽ ഹുദ സ്കൂളിൽ മമ്മുണ്ണി മൗലവി അനുസ്മരണ യോഗം സംഘടിപ്പിച്ചു
ഒരുമനയൂർ: നാഷണൽ ഹുദ സ്കൂൾ ചെയർമാനും കേരളത്തിലെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക നേതാവും ചെയർമാനും, സാമൂഹ്യ പ്രവർത്തകനുമായ കെ കെ മമ്മുണ്ണി മൗലവി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
സ്കൂൾ ആക്റ്റിംഗ് ചെയർമാൻ അമീൻ, സ്കൂൾ മേനേജർ അബൂബക്കർ,!-->!-->!-->…


